Viral Video Of A Fan Girl Kisses Mohanlal | FilmiBeat Malayalam

2019-11-14 3

Viral Video Of A Fan Girl Kisses Mohanlal
ന്യൂസിലന്റില്‍ കുടുംബവും ഒത്ത് അവധി ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. ആഘോഷ വേളയിലെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.